News

Home | News | Details

ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ 160 ഒഴിവുകൾ

ന്യൂഡൽഹിയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ ഗ്രൂപ്പ് എ, ഗ്രൂപ്പ്-ബി, ഗ്രൂ പ്പ്-സി തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. 160- ഒഴിവുണ്ട്. അപേക്ഷഫോമ്  https://bcasindia.gov.in  എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25.