News

Home | News | Details

Entrance Crash Course-NEET,KEAM,CET

വിമൽജ്യോതി എൻജിനീയറിങ് കോളേജ് , സാൻജോസ് അക്കാദമി യുടെ നേതൃത്വത്തിൽ വിവിധ എൻട്രൻസിനു വേണ്ടിയുള്ള ക്രാഷ് കോഴ്സ് March -25 ന് ആരംഭിക്കുന്നു. പരിമിതമായ സീറ്റുകൾ മാത്രം ഉള്ളതുകൊണ്ട് ക്രാഷ് കോഴ്സിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  2024 February 15- ന്  ഉള്ളിൽ താൽപര്യമുള്ള കുട്ടികൾ ഗൂഗിൾ ഫോം ലിങ്ക് (ക്യു ആർ കോഡ് സ്കാൻ ചെയ്ത്) വിവരങ്ങൾ നൽകി ആപ്ലിക്കേഷൻ സമർപ്പിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു!!!

എൻട്രൻസുകൾ NEET, KEAM, CET(Karnataka Nursing Entrance). 

Click here to Submit form.